Top Storiesസിപിഐക്ക് വനിതാ ജനറല്‍ സെക്രട്ടറി എന്ന പ്രതീക്ഷ പൊലിഞ്ഞു; ഡി രാജയ്ക്ക് മൂന്നാം ഈഴം; ദേശീയ കൗണ്‍സില്‍ തീരുമാനം പ്രായപരിധി തര്‍ക്കത്തില്‍ കേരളം അടക്കം നാലു പാര്‍ട്ടി സംസ്ഥാന ഘടകങ്ങളുടെ ശക്തമായ എതിര്‍പ്പിനെ മറികടന്ന്; എതിര്‍പ്പ് കൗണ്‍സില്‍ മിനിട്സില്‍ രേഖപ്പെടുത്തി അസാധാരണ നടപടിയും; കേന്ദ്ര സെക്രട്ടേറിയറ്റിലേക്ക് കെ. പ്രകാശ്ബാബുവും പി. സന്തോഷ് കുമാറുംമറുനാടൻ മലയാളി ബ്യൂറോ25 Sept 2025 7:01 PM IST